എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്‌വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200 ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.
ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ
| നമ്പർ | പേര് | വിഭാഗം | സർവ്വീസിൽ
കയറിയ തീയതി |
മൊബൈൽ നമ്പർ |
|---|---|---|---|---|
| 1 | ഗിരീഷ്. വി | എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്) | 10.07.2000 | 9496117265 |
| 2 | വാസു. കെ. കെ | എച്ച്.എസ്.റ്റി (ഗണിതം) | 18.10.2000 | 7907942315 |
| 3 | ഷൈനി. എസ് . ബി | എച്ച്.എസ്.റ്റി (ഹിന്ദി) | 10.06.2003 | 9446843087 |
| 4 | ജയശ്രീ. സി. കെ | എച്ച്.എസ്.റ്റി (മലയാളം) | 01.06.2016 | 9496092847 |
| 5 | ശൈലജാദേവി. ജെ | എച്ച്.എസ്.റ്റി (നാച്ചുറൽ സയൻസ്) | 19.06.2017 | 9847882910 |
| 6 | ശശിധരൻ. കെ. എൻ | എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്) | 06.06.2019 | 9447722919 |
| 7 | സരിത ആർ. നായർ | എച്ച്.എസ്.റ്റി (ഗണിതം) | 02.06.2004 | 8606579817 |
| 8 | ജ്യോതിശ്രീ. ജി | എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) | 19.06.2002 | 8248945196 |
| 9 | അശോക‍്‍കുമാർ. കെ | എച്ച്.എസ്.റ്റി (മലയാളം) | 5.06.2006 | 7356331856 |