ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2009-10

16:31, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) (വിവരങ്ങൾ എഴുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2009-10 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട് 
പരീക്ഷ എഴുതിയവർ -83 
വിജയിച്ചവർ -82 
സേ കഴിഞ്ഞപ്പോൾ ജയം 100 %
  • എസ് എസ് എൽ സി കുട്ടികൾക്ക് പ്രൊഫസർ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ ഇൻസ്പിരേഷൻ ക്ലാസ് നടത്തി.
  • മധ്യ വേനൽ അവധി കാലത്ത് സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചു.
  • സ്‌കൂൾ മുറ്റത്തെ ഡ്രയിനേജ് മാറ്റി വലുത് ഘടിപ്പിച്ചു. എസ് എസ് എ ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റിന്റെ പണി പൂർത്തീകരിച്ചു.
  • സ്‌കൂൾ മുറ്റത്ത് ചരൽ വിരിച്ചു. ക്ലാസ് റൂം ഇലക്ട്രിഫിക്കേഷൻ നടത്തി. ക്ലാസ് റൂമിൽ ഗ്രിൽ പിടിപ്പിച്ചു.
  • ഓഫീസ് റൂം മോഡിഫിക്കേഷൻ നടത്തി.ഏതെല്ലാം കോർപറേഷനാണ് ചെയ്തു തന്നത്
  • . ഓണാഘോഷത്തിന് ഓണസദ്യ നൽകി.പൂക്കള മത്സരം നടത്തി.
  • പി ടി എ , ഒ എസ് എ , വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എസ് എസ് എൽ സി കുട്ടികൾക്ക് നൈറ്റ് ക്ലാസ് നടത്തുന്നു.