ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ ഭിന്നശേഷഷി

14:06, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) (വിവരങ്ങൾ എഴുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്ശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.
  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു.
  • സ്വഭാവശാസ്ത്രവും മനശ്ശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു.
  • റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടി ഡിസിപ്ലനറി ടീമിന്റെ സേവനം ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു.
  • റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. സ്കൂളിലെ പ്രവർത്തനങ്ങളിൽ ഇവരെ സജീവമായി പങ്കെടുപ്പിക്കുന്നു.