ബിജ‍ു. എസ്
പേര്ബിജ‍ു. എസ്
ഇപ്പോഴുള്ള സ്ഥലംതോടനാൽ, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽbijustbhn@gmail.com
മൊബൈൽ9496117265

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ തോടനാൽ. 2002 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി അധ്യാപകനായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു.

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഇംഗ്ലീഷ്, സാമ‍ൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ബിജ‍ു._എസ്&oldid=1216204" എന്ന താളിൽനിന്ന് ശേഖരിച്ചത്