മങ്കൊമ്പ് എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

12:11, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manoj p a (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ അഞ്ചാം ക്ലാസിലെയും നാലാം ക്ലാസിലെയും വിദ്യാർത്ഥികൾ ആണ് സയൻസ് ക്ലബിന് നേതൃത്വം നൽകുന്നത്. പഠന പ്രവർത്തനങ്ങളോട് അനുബന്ധിച്ച എക്സ്പിരിമെന്റ ലുകൾ കുട്ടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.ശ്രീമതി. ഗോപിക ടീച്ചറാണ് സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്