പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുഞ്ഞുങ്ങൾ അവരവരുടെ വീട്ടിൽ നട്ടുവളർത്തിയ ചെടികൾ സ്കൂളിലേക്ക് തൽകി. കൂടാതെ സ്കൂൾ വളപ്പിൽ കപ്പ, വാഴ എന്നിവ നട്ടു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു