വി എം എച്ച് എസ് കൃഷ്ണപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്

14:36, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vmhs36058 (സംവാദം | സംഭാവനകൾ) (ss club)

കുട്ടികളിൽ സാമൂഹ്യബോധവും മാനുഷിക മൂല്യവും വളർത്തുന്ന പ്രവർത്തനങ്ങളിൽ സജീവമാകാൻ 'മഴവില്ല്'എന്ന പേരിൽ ക്ലബ് പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും

വളരെ ഭംഗിയായി സാമൂഹ്യ ശാസ്ത്ര  ക്ലബ്  നടത്തി വരുന്നു.