എ യു പി എസ് ദ്വാരക/ക്ലാസ് ലൈബ്രറി

15:55, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങൾ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങൾ, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ വായിച്ച് വിദ്യാർത്ഥികൾ വിശ്രമവേളകളിൽ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വർഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രൻ ചിക്കല്ലൂർ ഉദ്ഘാടനം ചെയ്തു.