[[മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ ചെറുകുളമ്പ് വെസ്റ്റില്‍ 1976 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 33 ഡിവിഷ്നുകളും 45 അധ്യാപകരും 1600 വിദ്യാര്‍ഥികളുമായി മങ്കട ഉപജില്ലയിലെ മികച്ച വിദ്യാലയമായി നിലകൊള്ളുന്നു. ]]
സ്ഥലം
സൗകര്യങ്ങള്‍

KSKM UPS CHERUKULAMBA
[[Image:‎|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം 01-06-1976
സ്കൂള്‍ കോഡ് 18671
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം വറ്റല്ലൂര്‍ പി ഒ
മലപ്പുറം
പിന്‍ കോഡ് 676 507
സ്കൂള്‍ ഫോണ്‍ 04933 242040
സ്കൂള്‍ ഇമെയില്‍ kskmcherukulamba@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല മങ്കട
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയിഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌&ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 723
പെണ്‍ കുട്ടികളുടെ എണ്ണം 840
വിദ്യാര്‍ത്ഥികളുടെ എണ്ണം 1563
അദ്ധ്യാപകരുടെ എണ്ണം 45
പ്രധാന അദ്ധ്യാപകന്‍ മുഹമ്മദ് ശരീഫ് കെ എം
പി.ടി.ഏ. പ്രസിഡണ്ട് കോയഞിക്കോയ തങള്‍.കെ വി കെ ‌‌‌‌‌‌‌‌‌‌‌‌
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
31/ 01/ 2012 ന് Shihab 2012
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.
"https://schoolwiki.in/index.php?title=KSKM_UPS_CHERUKULAMBA&oldid=118948" എന്ന താളിൽനിന്ന് ശേഖരിച്ചത്