ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ചരിത്രം

ചരിത്ര നഗരിയായ കൊടുങ്ങല്ലൂരിന്റെ മഹനീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ശ്രൃംഗപുരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് പിബിഎംജിഎച്ച്എച്ച്എസ് കൊടുങ്ങല്ലൂർ. എല്ലാവരും വിദ്യ അഭ്യസിക്കുക എന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂർ കളരിയുടെ പിൻതുടർച്ചയായിട്ടാണ് കോവിലകം തമ്പുരാക്കൻമാർ ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലവർഷം 1605 മിഥുനം ഇരുപത്തിയൊന്നാം തീയതി, അതായത് 1890 ജൂലൈ 10 ന് ഒന്നും രണ്ടും ക്ലാസ്സുകളോടെ പ്രവർത്തനമാരംഭിച്ച സ്കൂൾ ആണ് ഇത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം