ജി. എം.യു.പി.സ്കൂൾ.പാറക്കടവ്

15:38, 30 ജനുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsparakkadavu (സംവാദം | സംഭാവനകൾ)

തിരൂരങ്ങാടി താലൂക്കില്‍ ചെമ്മാട് നഗരത്തില്‍ നിന്നും 2 കി.മീ.വടക്കുഭാഗത്തായി ജി.എം.യു.പി.സ്ക്കൂള്‍ പാറക്കടവ് സ്ഥിതി ചെയ്യുന്നു.കടലുണ്ടിപുഴയുടെ സമീപത്തുള്ള ഈ വിദ്യാലയം പരപ്പനങ്ങാടി സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്.ഏകദേശം 1200 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം മൂന്നിയൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട് അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്നു.

ജി. എം.യു.പി.സ്കൂൾ.പാറക്കടവ്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --
സ്കൂള്‍ കോഡ് 19252
സ്ഥലം പാറക്കടവ്
സ്കൂള്‍ വിലാസം മുന്നിയൂര്‍പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676311
സ്കൂള്‍ ഫോണ്‍ 04942464069
സ്കൂള്‍ ഇമെയില്‍ gmupsparakkadav@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല പരപ്പനങ്ങാടി
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 1170
അദ്ധ്യാപകരുടെ എണ്ണം 36
പ്രധാന അദ്ധ്യാപകന്‍ ജോര്‍ജ്കുട്ടി.എം.വി
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
30/ 01/ 2012 ന് Gmupsparakkadavu
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


.

സാറ്റലൈറ്റ് വ്യൂ

<googlemap version="0.9" lat="11.047459" lon="75.992239" zoom="16" width="350" height="350" selector="no" controls="large"> 11.07159, 75.983856, pptmyhss 11.036957, 75.996497 11.046517, 75.990376 school </googlemap>