കോഴിക്കോട് ജില്ലയില്‍ കൂത്താളി പ‍ഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . ‍2000 ല്‍ ഇത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തി

കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
വിലാസം
കൂത്താളി

കോഴിക്കോട് ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2012Koothalivhss



ചരിത്രം

1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ്. ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭന്‍എം എല്‍എ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. കെ.കെ.ബാലകൃഷ്ണന്‍ മാനേജര്‍ .വിവിധ പാര്‍ട്ടിപ്രതിനിധി കള്‍ ഉള്‍ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.എസ്സ് എസ്സ്

മാനേജ്മെന്റ്

കൂത്താളി ഹൈസ്കൂള്‍സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിള്‍ ‍സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണന്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീമതി ശോഭന പി കെ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   ഡോ. അഖില. ഏസ്സ്
    ജയന്‍ ഏം .പി(വി ഏസ്സ് സ്സ് സി)
    ,ഷൈജു കെ ( കെമിസ്റ്റ്)

വഴികാട്ടി

1984-1992 എ.കെ.കരുണാകരന്‍ നായര്‍
1992- 2008 പി.ശ്രീധരന്‍
2008-2011 സബാസ്ട്യന്‍ ജോസഫ്

<googlemap version="0.9" lat="11.581531" lon="75.769615" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.560078, 75.758952, Perambra, Kerala Perambra, Kerala Perambra, Kerala 11.566144, 75.765924

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

[[വിക്കികണ്ണി

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

]]