എം.ഐ.എം.എൽ.പി.എസ് ആറളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്=ആറളം |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=14812 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64460182 |യുഡൈസ് കോഡ്=32020900806 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1936 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=ആറളം |പിൻ കോഡ്=670704 |സ്കൂൾ ഫോൺ=0490 2451686 |സ്കൂൾ ഇമെയിൽ=mimlpschool36@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ഇരിട്ടി |തദ്ദേശസ്വയംഭരണസ്ഥാപനം =ആറളം പഞ്ചായത്ത് |വാർഡ്=15 |ലോകസഭാമണ്ഡലം=കണ്ണൂർ |നിയമസഭാമണ്ഡലം=പേരാവൂർ |താലൂക്ക്=ഇരിട്ടി |ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=91 |പെൺകുട്ടികളുടെ എണ്ണം 1-10=85 |വിദ്യാർത്ഥികളുടെ എണ്ണം 1-10=176 |അദ്ധ്യാപകരുടെ എണ്ണം 1-10=10 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ജോമി ജോബ് |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഫീഖ് സി |എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ ബി |സ്കൂൾ ചിത്രം=[[പ്രമാണം:14812 schoolphoto.jpg| |size=350px |caption= |ലോഗോ=14812 school.jpg | |logo_size=50px }}
ചരിത്രം
കണ്ണൂർ ജില്ലയിൽ ആറളം പ്രദേശത്ത് ആറളം തഖ് വിയ്യത്തുൽ ഇസ്ലാം സംഘം നടത്തുന്ന ആറളം എം ഐ എം എൽ പി സ്കൂൾ ചരിത്ര സംക്ഷിപ്തം..1922 ൽ ഒരു പ്രാഥമിക മദ്രസ ആയി പ്രവർത്തനമാരംഭിക്കുകയും 1936 ൽ ഒരു അഞ്ചാം ക്ലാസ് സഹിതം എൽ.പി സകൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. ആറളം പ്രദേശത്തെ മതന്യൂനപക്ഷമായ മുസ്ലിം കളുടെ വിദ്യാഭാസപരമായ പിന്നോക്കാവസ്ഥ മാറ്റുവാൻ വേണ്ടി ഒരു ന്യൂനപക്ഷ -പിന്നോക്ക സമുദായ -സ്ഥാപനമെന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്/1964 ൽ ഒരു യു.പി സ്കൂൾ എന്ന നിലയിൽ അപ്ഗ്രേഡ് ചെയ്യപ്പെടുകയും യു.പി വിഭാഗം 10 വർഷം പ്രവർത്തിക്കുകയും ചെയ്തു. 1974 ൽ വിദ്യാർത്ഥികളുടെ കുറവ് കാരണം യു. പി വിഭാഗം നഷ്ടമായി.ആ കാലഘട്ടങ്ങളിലൊക്കെ സ്ഥിരമായ കമ്മിറ്റി ആയിരുന്നില്ല.പകരം ഒരു വ്യക്തിയുടെ മാനേജിങ് ആയിരുന്നു. അന്നത്തെ മാനേജർ ശ്രീ.സി സി മമ്മത് ഹാജി എന്നവരായിരുന്നു.എന്നാൽ 1986 _ൽ സ്കൂൾ പ്രവർത്തനങ്ങൾക്കും നിത്യ ഹാജർ മുതലായ കാര്യങ്ങൾക്കും പഠനകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും മറ്റുമായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിക്ക് മാനേജ്മെൻറ് കൈമാറുകയും ചെയ്തു. നിലവിലുള്ള കമ്മിറ്റിയുടെ പേര് "തഖ് വിയ്യത്തുൽ ഇസ്ലാം സംഘം ആറളം"എന്നാണ്.കമ്മിറ്റിക്ക് സർക്കാർ അംഗീകരിച്ച ഭരണഘടനയുണ്ട്.ഭരണഘടന പ്രകാരം പുതിയ കമ്മിറ്റി ജനറൽ സെക്രട്ടറി ആണ് സ്കൂൾ മാനേജർ ഭരണഘടന പ്രകാരം പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് വരെ മാനേജർക്ക് തുടരാം. ഡിപ്പാർട്ടമെൻറ്റ് അനുശാസിക്കുന്നവിധം സ്കൂൾ നടത്തിപ്പിനും പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനും മറ്റും കമ്മിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.കുട്ടികളുടെ നിത്യ ഹാജർ,പഠനം, യൂണിഫോം വിതരണം, ഉച്ച ഭക്ഷണം മറ്റ് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ അധ്യാപകരെ സഹായിക്കുന്നതിനും താൽപര്യപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ആകെ 240 വിദ്യാർത്ഥികൾ പഠിക്കുന്നു. ഓരോ ക്ലാസും 2 ഡിവിഷൻ വീതം 7 സഹ അധ്യാപകരും 2 അറബി അധ്യാപകരും ഒരു പ്രധാനാധ്യാപകനും ജോലി ചെയ്യുന്നു. 1983 മുതൽ ഈ നിലയിലാണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.
നിലവിലെ അധ്യാപകർ
ക്രമ സംഖ്യ |
പേര് | തസ്തിക | ഫോൺ നമ്പർ |
---|---|---|---|
1 | ജോമി ജോബ് | പ്രഥമാധ്യാപകൻ | 9400612250 |
2 | സൗദത് ടി. | അറബി | 9744584513 |
3 | ജോബിൻ ചാക്കോ | എൽ.പി.എസ്.എ | 9946543278 |
4 | ഖദീജ ഇ . | അറബി | 9846679592 |
5 | അജീഷ പി . | എൽ.പി.എസ്.എ | 9544467427 |
6 | ജയനാഥ് കെ. | എൽ.പി.എസ്.എ | 9961440445 |
7 | ശരണ്യ സി വി | എൽ.പി.എസ്.എ | 9400410342 |
8 | രേഷ്മ കെ | എൽ.പി.എസ്.എ | 7025623117 |
9 | മുഹമ്മദ് അജ്മൽ കെ പി | എൽ.പി.എസ്.എ | 9746165661 |
10 | തസ്‌ലീന ടി പി. | എൽ.പി.എസ്.എ | 8113949124 |
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ പ്രധാനാധ്യാപകർ
- കെ പി അബ്‍ദുൾ ഖാദർ 1987 വരെ
- കെ പി അച്യുതൻ 1987-1996
- വി കെ രാജമ്മ 1996-1999
- ബെന്നി ലൂക്കോസ് 1999-2019