ജി.എൽ..പി.എസ് കൊടലിക്കുണ്ട്
നവംബര്‍ 3 ന് മര്‍ഹൂം ഓ.കെ അബ്ദുറഹിമാന് ഹസ്രത്ത് അവര്‍കളുടെ വീടിന്റെ തിണ്ണയില്‍ വെച്ചാണ് ഈ സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത് . തുടര്‍ന്ന് കൊടലിക്കുണ്ട് 'മണ്ണാന്റെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങള്‍ സ്കൂള്‍ സ്ഥാപിക്കാനായി ഒരു ഏക്കര്‍ സ്ഥലം സൌജന്യമായി സര്‍ക്കാരിലേക്ക് രാജിസ്ടെര്‍ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂള്‍ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തില്‍ ഇന്ന് 250 കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും.
ജി.എൽ..പി.എസ് കൊടലിക്കുണ്ട് | |
---|---|
വിലാസം | |
കൊടലിക്കുണ്ട് മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2011 | Gvhssvengara |
-
സ്റ്റാഫ്