ജി.എം.യു.പി.എസ് കൊളപ്പുറം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-ജൂണ്‍-1924
സ്കൂള്‍ കോഡ് 19867
സ്ഥലം കൊളപ്പുറം
സ്കൂള്‍ വിലാസം ഏ അര്‍ നഗര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673605
സ്കൂള്‍ ഫോണ്‍ 04942468271
സ്കൂള്‍ ഇമെയില്‍ gmupskolappuram@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 291
പെണ്‍ കുട്ടികളുടെ എണ്ണം 319
വിദ്യാര്‍ത്ഥികളുടെ എണ്ണം 610
അദ്ധ്യാപകരുടെ എണ്ണം 22
പ്രധാന അദ്ധ്യാപകന്‍ എന്‍ വേലായുധന്‍
പി.ടി.ഏ. പ്രസിഡണ്ട് സി. അബ്ദു
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
13/ 10/ 2011 ന് Gmupskolappuram
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ കൊളപ്പുറം സെന്റെര്‍-ല്‍ ആണ് ഈ വിദ്യാലയം. 97 സെന്റ്‌ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഏ.അര്‍ നഗര്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. മുസ്ലീം കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം

അധ്യാപകര്‍

  [[ജി.എം.യു.പി.എസ് കൊളപ്പുറം/അധ്യാപകര്‍|]]

ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. ജി.എം.യു.പി.എസ് കൊളപ്പുറം‌/കളിമുറ്റം നാടകവേദി
  4. ജി.എം.യു.പി.എസ് കൊളപ്പുറം/
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. തയ്യല്‍ പരിശീലനം
  7. [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ്
  11. [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]

പഠനമികവുകള്‍

[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഹിന്ദി/മികവുകള്‍
  6. സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ഗണിതശാസ്ത്രം/മികവുകള്‍
  9. പ്രവൃത്തിപരിചയം/മികവുകള്‍
  10. കലാകായികം/മികവുകള്‍
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദര്‍ശന്‍ക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.056204" lon="75.934842" zoom="19" width="500" height="350"> 11.025763, 76.013237, വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം 11.05621, 75.935079, GMUPS GMUPS KOLAPPURAM 11.058766, 75.941909 </googlemap>

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കൊളപ്പുറം&oldid=116177" എന്ന താളിൽനിന്ന് ശേഖരിച്ചത്