ജി.എം.യു.പി.എസ് കൊളപ്പുറം
{{prettyurl| G.} ഫലകം:Infobox GUMUPS KOLAPPURAMl
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. thenhipalam ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാല്‍പ്പത് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ജനറല്‍ കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. വടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഈ വര്‍ഷമാണ് പൂര്‍ണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം
അധ്യാപകര്‍
[[ജി.എം.യു.പി.എസ് കൊളപ്പുറം/അധ്യാപകര്‍|]]
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- ജി.എം.യു.പി.എസ് കൊളപ്പുറം/കളിമുറ്റം നാടകവേദി
- ജി.എം.യു.പി.എസ് കൊളപ്പുറം/
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ്
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
പഠനമികവുകള്‍
[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237,വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|