ജി.എം.യു.പി.എസ് കൊളപ്പുറം
ജി.എം.യു.പി.എസ് കൊളപ്പുറം | |||
സ്ഥാപിതം | 01-ജൂണ്‍-1923 | ||
സ്കൂള്‍ കോഡ് | 19871 | ||
സ്ഥലം | തേഞിപ്പലം | ||
സ്കൂള്‍ വിലാസം | ചെനക്കലങ്ങാടി പി.ഒ, മലപ്പുറം | ||
പിന് കോഡ് | 673636 | ||
സ്കൂള്‍ ഫോണ്‍ | 0492120656 | ||
സ്കൂള്‍ ഇമെയില്‍ | gupsthenhipalam@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | gupsthenhipalamblogspot.com | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 951 | ||
പെണ് കുട്ടികളുടെ എണ്ണം | 488 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 463 | ||
അദ്ധ്യാപകരുടെ എണ്ണം | 28 | ||
പ്രധാന അദ്ധ്യാപകന് | ഉഷാദേവി. സി | ||
പി.ടി.ഏ. പ്രസിഡണ്ട് | സുധിഷന്‍ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
01/ 10/ 2011 ന് Gmupskolappuram ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. thenhipalam ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാല്‍പ്പത് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ജനറല്‍ കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. വടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഈ വര്‍ഷമാണ് പൂര്‍ണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന് വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം
അധ്യാപകര്‍
[[ജി.എം.യു.പി.എസ് കൊളപ്പുറം/അധ്യാപകര്‍|]]
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- ജി.എം.യു.പി.എസ് കൊളപ്പുറം/കളിമുറ്റം നാടകവേദി
- ജി.എം.യു.പി.എസ് കൊളപ്പുറം/
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ്
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
പഠനമികവുകള്‍
[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237,വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|