എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി

08:01, 19 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chathrathodyakhmups (സംവാദം | സംഭാവനകൾ)

<nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>

എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
[[Image:[[ചിത്രം:/file:///home/home/Desktop/Image211.jpg

]]|center|320px|സ്കൂള്‍ ചിത്രം]]

സ്ഥാപിതം 01-06-1993
സ്കൂള്‍ കോഡ്
സ്ഥലം ചാത്രത്തൊടി
സ്കൂള്‍ വിലാസം പറമ്പില്‍ പീടിക, പി ഒ,
വെളിമുക്ക് വഴി, മലപ്പുറം ജില്ല
പിന്‍ കോഡ് 676315
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ chathrathodyakhmups@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം മാനേജ്മെന്റ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെണ്‍ കുട്ടികളുടെ എണ്ണം {{{പെൺകുട്ടികളുടെ എണ്ണം}}}
വിദ്യാര്‍ത്ഥികളുടെ എണ്ണം 558
അദ്ധ്യാപകരുടെ എണ്ണം 20
പ്രധാന അദ്ധ്യാപകന്‍ എ.രവിന്ദ്രന്‍
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
19/ 09/ 2011 ന് Chathrathodyakhmups
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


സ്കൂളിന്റെ ചരിത്രം

കോട്ടക്കലിന്‍റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ മാനവേദന്‍ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. സര്‍വ്വശ്രീ ബാലകൃഷ്ണ അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1978-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.