സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

വെള്ളുവക്കണ്ടി ചാത്തു ഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശ്രീ വി.ഗോവിന്ദൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്. ഈ വർഷം എംബ്രോയിഡറിയിൽ പരിശീലനം നൽകിയിട്ടുണ്ട്.

മാനേജ്‌മെന്റ്

ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ.സോഹൻ.

{{#multimaps:11.801856,75.4919481||}}

"https://schoolwiki.in/index.php?title=ശാരദവിലാസം_ജെ_ബി_എസ്&oldid=1124197" എന്ന താളിൽനിന്ന് ശേഖരിച്ചത്