എൻ. സി. യു. പി. എസ്. അയ്യന്തോൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= AYYANTHOLE | വിദ്യാഭ്യാസ ജില്ല=THRISSUR | റവന്യൂ ജില്ല= തൃശ്ശൂര് | സ്കൂൾ കോഡ്=22678 | സ്ഥാപിതദിവസം= 1 | സ്ഥാപിതമാസം= JUNE | സ്ഥാപിതവർഷം= 1964 | സ്കൂൾ വിലാസം=N.C.U.P.S. AYYANTHOLE | പിൻ കോഡ്= 680003 | സ്കൂൾ ഫോൺ= 0487 2362417 | സ്കൂൾ ഇമെയിൽ=nirmalaschool43@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ് | ഭരണ വിഭാഗം= CORPORATE EDUCATIONAL AGENCY | സ്കൂൾ വിഭാഗം= AIDED | പഠന വിഭാഗങ്ങൾ1= L.P, U.P | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 277 | പെൺകുട്ടികളുടെ എണ്ണം= 185 | വിദ്യാർത്ഥികളുടെ എണ്ണം= 462 | അദ്ധ്യാപകരുടെ എണ്ണം= 22 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=SR.ROSY V K | പി.ടി.ഏ. പ്രസിഡണ്ട്= REGHU K N | സ്കൂൾ ചിത്രം=22678NCUPSjpg.JPG | }}
എൻ. സി. യു. പി. എസ്. അയ്യന്തോൾ | |
---|---|
അവസാനം തിരുത്തിയത് | |
27-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസ സഭയുടെ കീഴിലുളള ഈ വിദ്യാലയം 1964-ല് സ്ഥാപിതമായി. ആരംഭഘട്ടത്തില് ഇതൊരു ലോവര് പ്രൈമറി വിദ്യാലയമായിരുന്നു. പ്രഥമ പ്രധാനധ്യാപികയായിരുന്ന സി.അസംപ്റ്റയുടെ കീഴിലുളള വിദ്യാലയം വളര്ച്ചയുടെ പടവുകള് ഒന്നൊന്നായികീഴടക്കി, അയ്യന്തോള് പ്രദേശത്തെ മികച്ച വിദ്യാലയമായി മാറി. തുടര്ന്ന് സ്കൂള് 76-77 കാലഘട്ടത്തില് അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1. SR. ASSUMPTA - 1964 - 1979 2. SR. ESTHER - 1979 - 1983, 1984 - 85
3. SR. MARY PEYTON - 1983 - 1984 4. SR. PAULINUS - 1985 - 1994
5. SR. EMILIYANA - 1994 - 1996
6. SR. ROSE SANCHO - 1996 - 1999
7. SR. SARA JANE - 1999 - 2002
8. SR.RITA HELEN - 2002 - 2005
9. SR. KETTY BASTIN - 2005 - 2009
10. SR. PHILO JOSEPH - 2009 - 2011
11. SR. JOLLY JOSE KUNDUKULANGARA - 2011 - 2015