സഹായം/മൂലരൂപം തിരുത്തൽ
< സഹായം
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു. ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പേജിന്റെ ഘടനതന്നെ മാറിപ്പോകാം.
- Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.
- ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.
ഉദാഹരണം കാണുക: