ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2019-20 അധ്യായന വർഷം

കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടക്കുന്നത്. വിദ്യാർത്ഥികളുടെ കൊറോണ കാലത്തെ അനുഭവങ്ങൾ ചിത്രരൂപത്തിൽ അവതരിപ്പിച്ച അതിജീവനം പരിപാടി വിദ്യാർത്ഥികളുടെ വരക്കാനുള്ള കഴിവു ഒന്നു കൂടി ഉപയോഗിക്കാനായി.