ആനപ്രമ്പാൽ സൗത്ത് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്. . == ചരിത്രം ==ആയിരത്തി തൊള്ളായിരത്തി നാൽപ്പതിൽ ബഹുമാനപ്പെട്ട ശ്രീ എം.സി ഗീവര്ഗീസ് കത്തനാർ ആണ് ഈ സ്കൂൾ ആരംഭിച്ചത്. അതിനാൽ ഇതിനെ എന്നും അച്ഛന്റെ സ്കൂൾ എന്ന് അറിയപ്പെടുന്നു
ആനപ്രമ്പാൽ സൗത്ത് യു പി എസ് | |
---|---|
വിലാസം | |
തലവടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | asupsthalavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46331 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാൻസി മാത്യു |
അവസാനം തിരുത്തിയത് | |
23-12-2021 | Pradeepan |
എപ്പോൾ ഹെഡ്മിസ്ട്രെറ് ആയി ശ്രീമതി ലേഖ ജോർജ് സേവനം അനുഷ്ഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ, തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നുഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് ,വാട്ടർ പ്യൂരിഫൈർ, നല്ല സ്കൂൾ കെട്ടിടം സ്മാർട്ട് ക്ലാസ് റൂം നല്ല സ്കൂൾ ഗ്രൗണ്ട്,
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ആനപ്രമ്പാൽ സൗത്ത് യു പി എസ്/
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
' == മുൻ സാരഥികൾ ==1 .റെവ.ഫാദർ. എംസി ഗീവര്ഗീസ് ബേബി ശോശാമ്മ ഫാൻസി മാത്യു സ്കൂളിലെ മുൻ അദ്ധ്യാപകർ : പി.ബേബി ശാന്തമ്മ വർഗീസ് സരസ്വതി അന്തർജ്ജനം ലേഖ ജോർജ്
- ......
- ......
- ......
- .....
== നേട്ടങ്ങൾ ==ബാൻഡ് സെറ്റ് ......
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =കെ പി യോഹന്നാൻ ബിഷപ്പ് മാത്യൂസ് മാർ തേവോദോസിയോസ്
=
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.367025, 76.482472| width=800px | zoom=16 }}