{{Infobox School | സ്ഥലപ്പേര്=കാവുംഭാഗം | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 14010 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1886 | സ്കൂള്‍ വിലാസം= പി.ഒ കാവുംഭാഗം തലശ്ശേരി | പിന്‍ കോഡ്= 670110 | സ്കൂള്‍ ഫോണ്‍= 04902351285 | സ്കൂള്‍ ഇമെയില്‍= kghss@yahoo.in | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= തലശ്ശേരി നോര്‍ത്ത് | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി,യു.പി | പഠന വിഭാഗങ്ങള്‍2= എച്ച്.എസ് , | പഠന വിഭാഗങ്ങള്‍3 എച്ച്. എസ്. എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=250 | പെൺകുട്ടികളുടെ എണ്ണം= 220 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 470 | അദ്ധ്യാപകരുടെ എണ്ണം= 29 | പ്രിന്‍സിപ്പല്‍= രമേഷ് ബാബു | പ്രധാന അദ്ധ്യാപകന്‍= സുരേന്ദ്ര ബാബു | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ദിവാകരന്‍ | സ്കൂള്‍ ചിത്രം= 10022010918.jpg

കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. കാവുംഭാഗം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന്‍ സ്വന്തം നിലയില്‍ നടത്തിവന്ന ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്‍റ്റ് ബൊര്‍ഡിണ്ടേ കീഴിലായി പിന്നീട് കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തി നഗരസഭാതിര്‍ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന സന്‍സ്ക്രിതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ സൊഉജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരനക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പടിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്‍ <html> <MARQUEE DIRECTION = RIGHT>

GHSS KAVUMBHAGAM

</HTML>

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ് ഗണിതക്ലബ്ബ് പരിസ്ഥിതി ക്ലബ് ആരോഗ്യ ക്ലബ് ഇംഗ്ലീഷ് ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാജന്‍,പ്രെമവല്ലി.പവിത്രന്‍,രമചന്ദ്രന്,‍വിശ്വ്വനാഥന്‍,വല്‍സലന്‍,സവിത്രി,ജസിന്ത,സന്തോഷ്.സി.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.