കോട്ടപ്പടി മാര്‍ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായും ഉയര്‍ത്തി.
1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്ഠിക്കുന്നു.
SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്കൂള് ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്കൂളാണിത്.
കലാ-കായീകരംഗങ്ങളിലും ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യ ശസ്ത്ര- ഐടി മേളകളില്‍ ഈ സ്കൂള്‍ ഓവറോള്‍ കിരീടം നേടി. സബ് ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സെക്കന്‍ഡ് റണ്ണറപ്പായി. കായിക
കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ്പാണ്.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോങ്ങ്ജംബ്, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്ജംബ്, തായ്കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി.
ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോണ്സണ് , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ് എന്നീ നിലകളിലും ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടര് ലാബുകള്‍ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്ക്കൂളിന്റെ സവിശേഷതകളാണ്.
അധ്യാപകര്‍ : 1. ശ്രീമതി. ലിസ്സി എന്‍.എ. ; 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. എല്‍ദോ കുര്യാക്കോസ് ; 5. ശ്രീമതി. ജോസി ജോസ് ; 6. ശ്രീ. സിജു ജേക്കബ് ; 7. ശ്രീ. സാജു കുര്യാക്കോസ് ; 8. ശ്രീമതി. നീതു കെ. ജോയി ; 9. ശ്രീമതി. ജുല്‍ന പി. ഇട്ടന്‍ ; 10. ശ്രീ. ലാജു പോള്‍ ; 11. ശ്രീമതി. ഷില്‍സ് എബ്രഹാം
ഹൈസ്ക്കൂള് വിഭാഗം
മലയാളം
1. ശ്രീമതി. എബിമോള്‍ മാത്യൂസ് ; 2. ശ്രീമതി. റാണി എം. ജേക്കബ് ; 3. ശ്രീ. സന്തോഷ് എം. വര്‍ഗീസ് ; 4. ശ്രീമതി. എല്‍ബി എ.ഒ. ; 5. കുമാരി. മെറിന് ബേബി ; 6. കുമാരി. സോണിയ ജോണ്‍
ഇംഗ്ലീഷ്
1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വര്‍ഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമില്‍ മേരി വര്‍ഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം.
ഹിന്ദി
1. ശ്രീ. വിന്‍സെന്റ് വര്‍ഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. .
സാമൂഹ്യശാസ്ത്രം
1. ശ്രീമതി. താര എ. പോള്‍ ; 2. ശ്രീ. മാത്യൂസ് എന്‍. ജേക്കബ്ബ് ; 3. ശ്രീമതി. സാജി എം.വി. ; 4. ശ്രീമതി. ദീപ്തിമോള്‍ കെ. ; 5. ശ്രീമതി. മിഷ വര്‍ഗീസ്
ഫിസിക്കള്‍ സയന്‍സ്
1. ശ്രീ. ജിബി പി. ഐസക്ക് ; 2. ശ്രീമതി. ഷൈനി പി.കെ. ; 3. ശ്രീ എല്‍ദോസ് മാത്യൂസ് ; 4. ശ്രീമതി. റെയ്ന പി. ജോണ്‍.
നാച്ചുറല്‍ സയന്‍സ്
1. ശ്രീമതി. ജീഷ മാത്യു ; 2. ശ്രീമതി. ബിന്ദു തോമസ് ; 3. ശ്രീമതി. നിഷ ജോയി
ഗണിതശാസ്ത്രം
1. ശ്രീമതി. സാജി ജോര്‍ജ്ജ് ; 2. ശ്രീമതി. മിനി പോള്‍ ; 3. ശ്രീമതി. അജിമോള്‍ നടുവത്ത് ; 4. ശ്രീ. ഗീവര്‍ഗീസ് ജോണ്‍ ; 5. ശ്രീമതി. ജീമോള്‍ എം.പി.
സ്പെഷ്യല്‍ ടീച്ചേഴ്സ്
1. ശ്രീ. കെ.കെ. ജോയി. ; 2. ശ്രീമതി. ടി.ഐ. അന്നം ; 3. ശ്രീ. നിജു വര്‍ഗീസ്
ഹയര്‍ സെക്കന്‍ഡറി വിഭാഗം
ഇംഗ്ലീഷ്
1. ശ്രീ. ഖക.പി. കുര്യാക്കോസ് ; 2.ശ്രീ. ജോണ്‍ ജോസഫ് കെ. ; 3. ശ്രീമതി. ബിനി ജോണ്‍ ആലപ്പാട്ട് ; 4. ശ്രീമതി. ലിജി എം. ജോര്‍ജ്ജ്
സ്കൂളില്‍ല്‍ വളരെ നല്ല രീതിയില്‍ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.
എന്‍.എസ്.എസ്.ന്റെ ലേതൃത്വത്തില് നടത്തിയ ക്ലാസ്സ്|
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള് സെസൈറ്റിയില്‍ ലഭ്യമാണ്.
നേട്ടങ്ങള്‍
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ;അര്ജുന്, ഗ്രീഷ്മ, അര്‍ച്ചന, മാത്യൂസ്, ആര്‍ദ്ര, ലിയ എന്നിവര്‍ക്ക് പത്ത് വിഷയങ്ങളിലും എ+ ; പ്ലസ് ടു പരീക്ഷയില്‍ സനിഫ്, മെറിന്, ആതിര എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ ; പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന് എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ .
ചിത്രം:mehss20.jpg|എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പത്ത് വിഷയങ്ങളിലും എ+ ലഭിച്ച വിദ്യാര്‍ത്ഥികള്‍|