അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വിലാസം
വാകക്കാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-03-2011Minnukkutty



ചരിത്രം

വാകക്കാട്  ഗ്രാമത്തില്‍    വിജ്ഞാനത്തിന്റെ  വിസ്മയദീപമായി  വിരാജിക്കുന്ന  വിദ്യാലയമാണ് അല്‍‍‍‍‍ഫോന്‍സാ  ജി. എച്ച്. എസ്  വാകക്കാട്. 1994-ല്‍ സ്ഥാപിതമായ          

ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത്. 1924 -ല്‍ വാകക്കാട് ഗ്രാമത്തില്‍ സെന്റ് പോള്‍സ് എല്‍ . പി .സ്കൂള്‍ എന്ന പേരില്‍ ആരംഭി‌ച്ച് 1965 october -1 ന് അല്‍‍‍‍‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . വാകക്കാട് ഗ്രാമത്തില്‍ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അല്‍‍‍‍‍ഫോന്‍സാ ജി. എച്ച്. എസ് വാകക്കാട്. 1994-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴി‍ഞ്ഞത് ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴി‍ഞ്ഞത് .

ഭൗതികസൗകര്യങ്ങള്‍

ഐ.റ്റി. ലാബ് ,സയന്‍സ് ലാബ് ,റീഡിങ്ങ് റൂം , സ്റ്റേഡിയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി ,കെ .സി. എസ് .എല്‍ ,ഡി .സി .എല്‍ . -‍ഗൈഡിങ് .

മാനേജ്മെന്റ്

പാലാ രൂപതയു‌‌‌ടെ കിഴില്‍ പ്രവര്‍ത്തിക്കുന്നകോര്‍പ്പറേറ്റ് എഡ്യക്കേഷണല്‍ ഏജന്‍സിയുടെ കിഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ബിഷപ്പ് ഡോ .ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജരായും റവ . ഫാ. ജോസഫ് ഈന്തനാല്‍

കോര്‍പ്പറേറ്റ്  സെക്രട്ടറിയായും  പ്രവര്‍ത്തിക്കുന്നു .   സ്കൂള്‍ മാനേജര്‍      റവ .ഫാ .ജേക്കബ്  വ‌ടക്കേലൂം  ഹെഡ് മിസ് ട്രസ് സി .ജോസി  കല്ലറങ്ങാട്ടും  ആകുന്നു .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' ,, സി . മെലാനി എഫ് . സി .സി . (1965 - 1972)

 സി  . ബാപ്റ്റിസ്റ്റ്  എഫ് .സി .സി    (1972  -  1986)
 സി . മാഗി  ഐരമന  എഫ് .സി .സി  (1986  -1998 )
 സി .മരിയ  ഫ്രാന്‍സിസ്  എഫ് .സി .സി  (1998 -1999)
 സി .ആലീസ്  ജോസ്   എഫ് .സി .സി   (1999  - 2003)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രി. ആന്റോ ആന്റണി എം .പി

വഴികാട്ടി