അരുതേ അരുതേ(ഫൈഹ സെഹ്റിൻ)-കവിത

16:56, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('അരുതേ അരുതേ മാനവരെ നമ്മുടെ ഭൂമിയെ കൊല്ലരുതേ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരുതേ അരുതേ മാനവരെ

നമ്മുടെ ഭൂമിയെ കൊല്ലരുതേ..

ഓർക്കുക ഓർക്കുക മാനവരെ

‍ശ‍ുചിത്വബോധമതുയരട്ടെ..

കൈകൾ കഴുകി മുഖവും കഴുകി

വ്യക്തിശുചിത്വം പാലിക്കാം

വീടിനുച‍ുറ്റിലും മരങ്ങൾ നട്ട്

പരിസരം ആകെ കരുതിടാം

മാലിന്യങ്ങൾ സംസ്‍കരിച്ച്

കൊതുക്,എലികളെ ത‍ുരത്തിടാം.

നമ്മ‍ുടെ നാടിനെ രക്ഷിക്കാം