ജി.എച്ച്.എസ്സ്.തോലന്നൂർ/നവപ്രഭ

22:40, 27 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.തോലന്നൂർ/നവപ്രഭ&type=revision&diff=422955&oldid=422955 വരെയുള്ള വിവരങ്ങൾ ലയിപ്പിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവപ്രഭ ഉത്ഘാടനം(19-10-2017) ഒമ്പതാം ക്ലാസ്സ് കുട്ടികൾക്ക് പ്രത്യേകപരിഗണന നല്കി നടത്തുന്ന നവപ്രഭാ ക്ലാസ്സിന്റെ ഉത്ഘാടനം P T A PRESIDENT ശ്രീ ഗണേശൻ നിർവഹിച്ചു,S M DC ചെയർമെൻ ശ്രീഅജിത്കുമാർ,കുട്ടികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.20 ാം തിയ്യതി മുതൽ വൈകുന്നേരങ്ങളിൽ എല്ലാ ദിവസവും മൊഢ്യൂൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു