അമൃത വി.എച്ച്.എസ്.എസ്.കോന്നി/ജൂനിയർ റെഡ്ക്രോസ്
റെഡ് ക്രോസ്സ്
റെഡ് ക്രോസ്സിന്റെ തത്വങ്ങൾ പൂർണ്ണമായി മനസ്സിലാക്കി കുട്ടികളിൽ മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക എന്നീ മഹത്തായ ആദർശങ്ങൾ മുൻനിർത്തി പ്രവർത്തിക്കുകയുമാണ് JRC യൂണിറ്റിന്റെ ലക്ഷ്യം. ദുരിതാശ്വാസം, ആതുര സേവനം, രക്തദാനം, കുടുംബക്ഷേമം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ലോകസമാധാനത്തിനും, മാനുഷിക ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കുട്ടികൾ പ്രാപ്തരാവുന്നു.