ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/സയൻസ് ക്ലബ്ബ്-17
കോയിപ്പുറം ഗവ .എ ച്ച് എസ് എസ്സിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു . മുതൽ വരെ ക്ലാസ്സുകളിൽ സയൻസ് പഠിപ്പിക്കുന്ന അധ്യാപകരുടെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു സ്കൂൾ ലബോറട്ടറി പ്രള യത്തിൽ നശിച്ചുപോയെങ്കിലും ശാസ്ത്രപോഷിണി ലാബ് സ്കൂളിന് അനുവദിച്ചു .ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സയ ൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേത്യേക അസംബ്ലി ക്വിസ് മത്സരങ്ങൾ,ശാസ്ത്ര പ്രദർശനങ്ങൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു ശാസ്ത്രോത്സവ പരിപാടികളിൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു .ശാസ്ത്ഹ്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ശാസ്ത്ര പതിപ്പ് തയ്യാറാക്കി വരുന്നു.സംസ്ഥന ജില്ലാ തല മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങളെ പങ്കെടുപ്പിക്കുന്നു .