ടി.ബി..യു.പി.എസ്.അങ്ങാടിക്കൽ /സയൻ‌സ് ക്ലബ്ബ്.

12:21, 11 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38259 (സംവാദം | സംഭാവനകൾ) ('ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ,പരീക്ഷണങ്ങൾ ,സെമിനാർ പേപ്പറുകൾ ,പ്രൊജക്റ്റ് റിപോർട്ടുകൾ തുടങ്ങിയവ അവതരിപ്പിക്കുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു .വർഷാവസാനം കുട്ടികളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനു ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നു .