ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/ഗ്രന്ഥശാല

20:27, 9 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37023 (സംവാദം | സംഭാവനകൾ) (ഗ്രന്ഥം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബ്രദറൻ ഗ്രന്ഥശാല

എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500ൽ പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. കുട്ടികൾക്കായി വായനാ മത്സരങ്ങളും ക്വസ് മത്സരങ്ങളും നടത്തുന്നു. ശ്രീമതി സിന്ധു റ്റീച്ചർ ലൈബ്രേറിയനായി പ്രവർത്തിക്കുന്നു.