എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിമുക്തി ക്ലബ്

12:00, 8 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37050HS (സംവാദം | സംഭാവനകൾ) ('കൺവീനർ .വിദ്യ ടീച്ചർ.ക്ലബ്ബിന്റെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൺവീനർ .വിദ്യ ടീച്ചർ.ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മയക്കുമരുന്നു വിരുദ്ധ ദിനമായ ജൂൺ26 ന് തിരുവല്ല എക്സൈസ് വിഭാഗത്തിന്റെ സഹായത്തോടെ സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു.അനന്ത, ആദി ശ് എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡ് ലഭിക്കുകയുണ്ടായി.