== എന്റെ ഗ്രാമം- വെട്ടത്തൂര്‍ (ഗവേഷണം) പ്രമാണം:IMG 1525.jpg പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കും ഇടയില്‍ കിടക്കുന്ന32 ച കി മീ വിസ്ത്രിതിയുള്ള സ്ഥലം. ഈ പ്രദേശത്തെക്കുറിച്ച് ഒരു പ്രാഥമികഗവേഷണം നടത്തി. ചരിത്രം സംസ്കാരം , സാഹിത്യം, തുടങ്ങി എല്ലാം അന്വേഷണപരിധിയില്‍ വരുന്നു .ശില്പശാല,അഭിമുഖം ചെറുയാത്രകള്‍ ,തിരക്കഥ,ചിത്രണം .ഡബ്ബിംഗ്, എഡിറ്റിംഗ് എന്നീ പ്രോസ്സസ്സിലുടെ വെട്ടത്തൂരൈതിഹ്യങ്ങളും യാഥാര്‍ഥ്യങ്ങളും എന്ന ഡോക്യുമെന്ററിക്ക് രൂപം നല്‍കി.