കോട്ടക്കൽ
വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ ഇന്ന് കോട്ടക്കല്‍ എന്ന പേരില്‍ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ല്‍ ടിപ്പു സുല്‍ത്താന്‍ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ല്‍ ടിപ്പു സുല്‍ത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.