അക്ക് = എനിക്ക്
അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജന്‍ = അപ്പൂപ്പന്‍
അട്ക്ക = അടയ്ക്ക
അട്ത്തേക്ക് = അരികിലേക്ക്
അട്പ്പ് = അടുപ്പ്
അണങ്ങ് = പ്രേതം
അണങ്ങ് കൂടുക = പിശാച് ബാധയേല്‍ക്കുക
അപ്പ്യാ = അവര്‍
അപ്പ്യക്ക് = അവര്‍ക്ക്
അപ്പോ = അപ്പോള്‍
അയിന് = അതിന്
അയിച്ചു = അഴിച്ചു
അയിനെ = അതിനെ
അയിലെ = അതിലെ
അല് = കവുങ്ങിന്റെ തടിക്കഷണം
അറീന്ന് = അറിയുന്നു
അളു = അടപ്പുള്ള ചെറിയ പാത്രം
അള്‍ത്തണ്ട = പയര്‍
അന്റെ = എന്റെ


"https://schoolwiki.in/index.php?title=അ&oldid=104550" എന്ന താളിൽനിന്ന് ശേഖരിച്ചത്