സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ

{

സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ
വിലാസം
മണലുങ്കല്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-11-2010St.Aloysius H.S Manalumkal




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1829 -ല് ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില് സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില് ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്ട്ടറി , ഫസ്റ്റ്, സെക്കന്ഡ്, തേര്ഡ് എന്നീ ക്രമത്തില് ക്ലാസ്സുകള് ആരംഭിച്ചു. 1949-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന് ശ്രീ. എം.സി ജോസഫ് ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടര്‍ ലാബ്,സയന്സ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉള് പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബില് പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ആട്സ് ക്ലബ്ബ്
  • സ്പോട്സ് ക്ലബ്ബ്
  • മാത്തമാറ്റിക്‍സ് ക്ലബ്ബ്
  • സയന്സ് ക്ലബ്ബ്
  • സോഷ്യല് സയന്സ് ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • കെ.സി. എസ് എല്
  • അഡാര്ട്ട്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്മെന്റ്

പാലാ കോര്പറേറ്റ് എഡ്യുക്കേഷണല് ഏജന്സി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂള് കേരള ഗവണ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ്സ് സ്ക്കൂള് ആണ്. പാലാ രൂപതാധ്യാക്ഷന് സ്കൂളിന്റെ രക്ഷാധികാരിയായും ഫാ.ജോസ് മുളഞ്ഞനാല് ലോക്കല് മനേജരായും മേല് നോട്ടം വഹിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര് |-

ക്രമ
നംമ്പര്
വര്ഷം പേര്
1 1955-62 റവ.ഫാ. സക്കറിയാസ് പൂവത്തിങ്കല്
2 1962-73 ഫാ.റ്റി.എം.മക്കിള്
3 1973-82 ഫാ.കെ.എ.ഐസക്ക്
4 1983-86 ഫാ.മാത്യു മുന്ഡൂപാലയ്കല്
5 1986-89 പി.ജെ. ജോസഫ്
6 1989-90 എം.ജെ.ആഗസ്തി
7 1990-93 കെ.സി.തോമസ്
8 1993-95 സി.എം. ജയിംസ്
9 1995-97
10 1997-2000 ഫാ.റ്റി.റ്റി. തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി