നേർക്കാഴ്ച

നേർക്കാഴ്ച

കോവിഡ് കാലത്തെ പഠന അനുഭവങ്ങളേയും ജീവിത അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് നേർക്കാഴ്ച എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ പഠനാനുഭവങ്ങളും വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും ചിത്രരചനക്കു വിഷയമാകുന്നു . കുട്ടികളും ,മാതാപിതാക്കളും,അധ്യാപകരും ഈ ചിത്രരചനയിൽ പങ്കാളികളായി .