എ എം യു പി എസ് കുറ്റിത്തറമ്മൽ/ലൈബ്രറി

23:26, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('== ലൈബ്രറി == ചിത്രം:library.JPG മലയാളം, English, അറബി, ഹിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലൈബ്രറി

 

മലയാളം, English, അറബി, ഹിന്ദി, ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ. . . വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം. . . പ്രവർത്തനോന്മുഖമായ വായന ക്ലബ്ബു് . . . അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . . അമ്മ വായന . . . വിപുലമായ വായനാ ദിനാചരണം . . . പുസ്തക പ്രദർശനവും വില്പനയും . . .