ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/History

14:09, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arnagarhs (സംവാദം | സംഭാവനകൾ) ('1924 ൽ കൊടുവായൂർ നോർത്ത് A M L P School ആയാണ് ഈ സ്ഥാപനം ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1924 ൽ കൊടുവായൂർ നോർത്ത് A M L P School ആയാണ് ഈ സ്ഥാപനം ആരംഭിച്ചത്. ത‌ുടർന്ന് 1964 ൽ U P School ആയും 1975 ൽ ഹൈസ്‌ക്കൂളായും 2010-11 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറിയായും ഉയർന്നു.തുടർന്നുള്ള വർഷങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ 4000 ത്തോളം വിദ്യാർഥികളും 150 അധ്യാപകരും 10 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുനന്നു. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ L.K.G ,U.K.G, UP, HS,H SS ക്ലാസുകളും പ്രവർത്തിക്കുന്നു.