എരുവട്ടി യുപി സ്കൂൾ
വിലാസം
കോട്ടയംപൊയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-202014661




ചരിത്രം

പഴയിടത്ത് കോരന്‍ ഗുരുക്കള്‍ സ്ഥാപിച്ച ഗുരുകുലം 1913 -ല്‍ എരുവട്ടി ഈസ്റ്റ് ലോവര്‍ എലിമെന്ററി സ്കൂള്‍ ആയി രേഖപ്പെടൂത്തി.1928 ല്‍ Eruvatty East Elementary School ആയി ഉയര്‍ത്തി.അന്ന് ELS (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂള്‍ എന്ന പേരില്‍ രേഖപ്പെടുത്തി.കോരന്‍ ഗുരുക്കള്‍ക്ക് പിന്‍തുടര്‍ച്ചയായി സ്കൂള്‍മാനേജരായത് മകന്‍ ശ്രീ അന്തോളി കൃ‍ഷ്ണന്‍ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ പല പരിഷ്ക്കാരങ്ങളും സ്കൂളില്‍ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാര്‍ഷിക പരിഷ്ക്കാരങ്ങള്‍ക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണന്‍ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂള്‍ ആണ് എരുവട്ടി യു.പി സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

പ്രീ-കെഇആര്‍.ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍, പ്രീ പ്രൈമറി ക്ലാസുകള്‍ ,സ്കൂള്‍ മൈതാനം, കക്കൂസ്,മൂത്രപ്പുര, സൗകര്യങ്ങളോടുകൂടിയ അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയം ,കമ്പ്യൂട്ടർ പഠനം, കായികപഠനം കൃഷി ,കരാട്ടെ പഠനം നീന്തൽ പരിശീലനം


മാനേജ്‌മെന്റ്

കനകാംഗി.കെ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എരുവട്ടി_യുപി_സ്കൂൾ&oldid=1005398" എന്ന താളിൽനിന്ന് ശേഖരിച്ചത്