എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 14:13, 6 ഒക്ടോബർ 2023 Kites19112 സംവാദം സംഭാവനകൾ പ്രമാണം:സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ.jpg അപ്‌ലോഡ് ചെയ്തു (2023-24 വർഷത്തെ school parliament election 30- 9. 2023-ന് SS club ൻ്റെ നേത്രുത്വത്തിൽ നടന്നു.chairman, Vice Chair person, General Secretary, General Captain എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.കൃത്യം 10 മണിക്ക് തന്നെ ഇലക്ഷൻ ആരംഭിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുകയും 3.30 ന് ഫലപ്രഖ്യാപിക്കുകയും ചെയ്തു. ചെയർമാനായി Shifan [10. L] ,വൈസ് ചെയർപേഴസാനായി സിൽസില [10.0], ജനറൽ സെക്രട്ടറിയായി Sinan C.K [10. B ], ജനറൽ ക്യാപ്റ്റനായിAhsan Milan [9. F]നെയും തിരഞ്ഞെടുത്തു.)