പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 15:26, 18 സെപ്റ്റംബർ 2023 22267 സംവാദം സംഭാവനകൾ പ്രമാണം:22267 -pius skt 2.jpg അപ്‌ലോഡ് ചെയ്തു (വിദ്യാലയത്തിൽ സംസ്കൃതദിനം സമുചിതമായി ആഘോഷിച്ചു. സംസ്കൃതക്ലബ്ബ് സെക്രട്ടറി മിസ്ന ജന്നത്ത്, ജോയിൻറ് സെക്രട്ടറി മെഹറിൻ എന്നിവർ പ്രധാനാധ്യാപിക സി.റെനി തെരേസിന് കുട്ടികൾ നിർമിച്ച ആശംസാ കാർഡും ബാഡ്ജും നൽകി ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപിക ഏവർക്കും ആശംസകളേകി. സംസ്കൃതഭാഷയുടെ മഹത്വത്തെക്കുറിച്ച് സംസ്കൃതം അധ്യാപിക, ശ്യാമ ടീച്ചർ സംസാരിച്ചു. സംസ്കൃതവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനങ്ങൾ നൽകി. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.)