എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 19:10, 7 സെപ്റ്റംബർ 2023 പ്രമാണം:SRAVANAM.jpg എന്ന താൾ 41072 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഓണത്തപ്പനും പൂവിളികളും പൂക്കളങ്ങളുമായി പൊന്നോണത്തിന് വരവേൽക്കാനായി ഒരുങ്ങുകയാണ് . സെൻറ് .ജോസഫ് മണ്ണിലും ഓണം വന്നെത്തി .മലയാളീ മങ്കമാരും മലയാള ശ്രീമാൻമാരും കളികളും ഓണസദ്യയുമായി ഓണാഘോഷം പൊടി പൊടിച്ചു.ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി വിഭവ സമൃദ്ധമായ ഓണസദ്യ നൽകുവാൻ സഹായിച്ച സുമനസ്സുകൾക്ക് സെൻറ്. ജോസഫ് കുടുംബാംഗങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു... ഏവർക്കും സെൻറ് .ജോസഫ് കുടുംബാംഗങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ..)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്