എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 22:40, 26 ജൂലൈ 2023 പ്രമാണം:June 5 medicinal plantation.jpeg എന്ന താൾ 16460hm സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജൂലൈ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിൻറെ തനത് പ്രവർത്തനമായ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. കുട്ടികൾ കൊണ്ടുവന്ന ഔഷധ ചെടികൾ പ്രധാനാധ്യാപിക ഏറ്റുവാങ്ങി. അസിസ്റ്റൻറ് കൃഷി ഓഫീസർ ഷാലിമ മാനേജ്മെൻറ് പ്രതിനിധി വിജയലക്ഷ്മി കെ കെ എന്നിവർ ചേർന്ന് ഔഷധ തൈ നട്ട് ഔഷധത്തോട്ട നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ മേഖലകളെക്കുറിച്ചും അസിസ്റ്റൻറ് കൃഷി ഓഫീസർ ഷാലിമാർ കുട്ടികളുമായി സംവദിച്ചു)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്