പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 21:31, 2 ജൂൺ 2023 Nemomups സംവാദം സംഭാവനകൾ പ്രമാണം:44244accademic.jpeg അപ്‌ലോഡ് ചെയ്തു (സ്വപ്നങ്ങൾ നിറച്ച പുസ്തകമിറങ്ങി. കഴിഞ്ഞ മാസം 25 ന് തുടങ്ങിയതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനെന്ന സ്വപ്നങ്ങൾ നിറച്ച പുസ്തകം തയാറാക്കാൻ ... വിവിധ ക്ലാസുകളിലെ അധ്യാപകർ ഒന്നിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ചിരുന്നു. കാമ്പുള്ള ചർച്ചകൾ കനമുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തലുകൾ .. ക്ലാസ് റൂം അനുഭവങ്ങളുടെ പ്രായോഗിക സാധ്യതകളും അധ്യാപന സർഗാത്മകതയും സമന്വയിച്ചു. അങ്ങനെ അറുപതു പേജുള്ള ഒരു പുസ്തകം തയാറായി. പുസ്തകം നിറയെ സ്വപ്നങ്ങളാണ്. അവ യാഥാർഥ്യമാകണം. ഇനിയും ഞങ്ങൾ ഒന്നിച്ചിരിക്കും...)