എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 08:51, 5 ഏപ്രിൽ 2023 16226-hm സംവാദം സംഭാവനകൾ പ്രമാണം:Screenshot from 2023-04-05 08-48-26.png അപ്‌ലോഡ് ചെയ്തു (പഠനോത്സവം; വിലാതപുരം എൽ പി സ്കൂൾ പഠനോത്സവം ശ്രദ്ധേയം പുറമേരി :കൊട്ടും പാട്ടുമായി,വിലാതപുരം എൽ പി സ്കൂൾ ഗ്രാമീണ_പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സീന ടിപി അധ്യക്ഷത വഹിച്ചു തൂണേരി ബിപിഒ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി സുധീഷ്, ബി ആർ സി ട്രെയിനർ അനിൽ മാസ്റ്റർ,സജിത എം,ശ്രീജിലാൽ,അശ്വിൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യായന വർഷത്തെ അക്കാദമി മികവ് പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.സ്കൂൾ ലീഡർ ധനുർവേദ് നന്ദി പറഞ്ഞു പ്രധാന അധ്യാപിക ജയശ്രീ എം സ്വാഗതം പറഞ്ഞു)