എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 22:59, 27 ഒക്ടോബർ 2022 20313ALPSSouth സംവാദം സംഭാവനകൾ പ്രമാണം:ലഹരി വിരുദ്ധ ക്യാമ്പയിൻ.png അപ്ലോഡ് ചെയ്തു (ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി ചെർപ്പുളശ്ശേരി: കേരള സർക്കാരും പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ചെർപ്പുളശ്ശേരിസൗത്ത് എ.എൽ.പി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ചെർപ്പുളശ്ശേരി ഇ.ആർ.ഒ ശ്രീ.രാധാകൃഷ്ണപിള്ള സാർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ദീപേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക നിഷടീച്ചർ സ്വാഗതം പറഞ്ഞു.)