എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 16:54, 16 ഓഗസ്റ്റ് 2022 24553 സംവാദം സംഭാവനകൾ പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം...jpeg അപ്‌ലോഡ് ചെയ്തു (ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികദിനത്തോടനുബന്ധിച്ച് പി എം എം യു പി സ്കൂൾ ചെന്ത്രാപ്പിന്നി വിദ്യാർത്ഥിനികളും അധ്യാപകരും പ്രധാനധ്യാപിക വി ബി ഷൈമ നേതൃത്വത്തിൽ ഭാരതാംബയോട് ചേർന്ന് കൈയൊപ്പ് പതിപ്പിച്ച ബാനറും ബലൂണുകളും ത്രിവർണ്ണ പതാകകളുമേന്തി റാലി അണിയിച്ചൊരുക്കി. വിദ്യാലയാങ്കണത്തിൽ ഗാന്ധിമരം നട്ടും.സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ പ്രായമായവരെയും അംഗവൈകല്യമുള്ളവരെയും.....സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി കുട്ടികളുമായി സംവദിക്കാൻ ഒരു അവസരം ഉണ്ടാക്കി)