എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 13:58, 14 മാർച്ച് 2022 സംവാദം:ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ എന്ന താൾ Resmikr സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പ്രവേശനോത്സവം വിവിധ പരിപാടികളോടെ ഓൺലൈനായി നടന്നു. പി ടി എ പ്രസിഡന്റ് വിജേഷ് ആന്റണിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് അംഗം കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.പ്രശസ്‍തസാഹിത്യകാരൻ മാധവൻ പുറച്ചേരി മുഖ്യ അതിഥിയായി പങ്കെടുത്തു. ഒറ്റത്തൈ സെന്റ് ജോർജ്ജ് ചർച്ച് വികാരി റവ.ഫാദർ ജോയ്‌സ് കാരിക്കാത്തടത്തിൽ, ബാബു എന്നിവർ ആശംസ നേർന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ഹെഡ്മിസ്ട്രസ് സോഫിയാമ്മ എബ്രഹാം സ്വാഗതവും രശ്മി കെ ആർ നന്ദിയും പറഞ്ഞു.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്